SPECIAL REPORTദേവസ്വം ബോര്ഡിന് ഹൈക്കോടതിയുടെ അന്ത്യശാസനം; പമ്പ അയ്യപ്പ സംഗമത്തിലെ കോടികളുടെ കണക്ക് എവിടെ? ജനുവരി 25-നകം നല്കിയില്ലെങ്കില് കോടതി അലക്ഷ്യം; സ്പോണ്സര്മാര് കൈവിട്ടതോടെ, സ്വര്ണ്ണക്കൊള്ളയ്ക്ക് പിന്നാലെ ബോര്ഡിന് അടുത്ത പ്രഹരം; പമ്പയില് നടന്നത് എന്ത്?ശ്രീലാല് വാസുദേവന്21 Jan 2026 7:44 PM IST
Right 1ശബരിമല ക്ഷേത്രത്തിന്റെ മറവില് നടന്നത് കോടികളുടെ കള്ളപ്പണം വെളുപ്പിക്കല്! 'ഓപ്പറേഷന് ഗോള്ഡന് ഷാഡോ'യുമായി ഇഡി! പോറ്റിയുടെയും പത്മകുമാറിന്റെയുമടക്കം മുഴുവന് പ്രതികളുടെയും വീടുകളില് ഒരേസമയം റെയ്ഡ്; 21 കേന്ദ്രങ്ങളില് പരിശോധന; പിടിച്ചെടുത്തത് നിര്ണ്ണായക രേഖകള്; ദേവസ്വം ബോര്ഡും സംശയനിഴലില്സ്വന്തം ലേഖകൻ20 Jan 2026 10:53 AM IST
INVESTIGATIONശബരിമല സ്വര്ണ്ണക്കൊള്ളയില് ഇറങ്ങിക്കളിക്കാന് ഇഡി രംഗത്ത്; എ പത്മകുമാറും എന് വാസുവും അടക്കമുള്ള പ്രതികളുടെ വീടുകളില് ഇഡിയുടെ പരിശോധന; കേസുമായി ബന്ധമുള്ള 21 ഇടങ്ങളില് ഇഡി റെയ്ഡ്; വരവില് കവിഞ്ഞ സമ്പാദ്യം കണ്ടെത്തിയാല് അക്കൗണ്ട് മരവിപ്പിക്കല് നടപടികള് അടക്കം പിന്നാലെ; ഇഡി എത്തിയത് എസ്.ഐ.ടി സംഘം സന്നിധാനത്ത് പരിശോധന നടത്തവേമറുനാടൻ മലയാളി ബ്യൂറോ20 Jan 2026 7:37 AM IST
Lead Storyതന്ത്രി കണ്ഠരര് രാജീവര് വാജിവാഹനം മോഷ്ടിച്ചതല്ല, ഹൈക്കോടതിയുടെ അനുമതിയോടെ ബോര്ഡ് പ്രസിഡന്റ് നല്കിയത്; മാതൃകാപരമെന്ന് അന്ന് ഹൈക്കോടതി, ഇന്ന് തൊണ്ടിമുതലെന്ന് എസ്ഐടി! അഡ്വക്കേറ്റ് കമ്മീഷണറുടെ റിപ്പോര്ട്ട് പുറത്ത്; വാജിവാഹനം കൈമാറിയത് പാരമ്പര്യ വിധിപ്രകാരം; വിവാദത്തില് പുതിയ വഴിത്തിരിവ്മറുനാടൻ മലയാളി ബ്യൂറോ17 Jan 2026 8:01 PM IST
SPECIAL REPORT'വാജി വാഹനം തന്ത്രിക്ക് അവകാശപ്പെട്ടത്, കൈമാറിയത് കീഴ്വഴക്കമായതിനാല്; അഡ്വക്കറ്റ് കമ്മീഷന് എ എസ് പി കുറുപ്പിന്റെ നിര്ദേശവും ഉണ്ടായിരുന്നുവെന്ന് മുന് ദേവസ്വം ബോര്ഡ് അംഗം; കൊടിമരത്തിന് സ്വര്ണം സ്പോണ്സര് ചെയ്തത് ആന്ധ്രയില് നിന്നുള്ള ഫിനിക്സ് ഗ്രൂപ്പ്; മറ്റാരുടെയും സ്വര്ണം നിര്മാണത്തിന് ഉപയോഗിച്ചിട്ടില്ലെന്നും അജയ് തറയില്മറുനാടൻ മലയാളി ബ്യൂറോ14 Jan 2026 5:34 PM IST
SPECIAL REPORTഒരാള് പ്രതി ചേര്ത്ത അന്ന് മുതല് ആശുപത്രിയില് കിടക്കുകയാണ്; അയാളുടെ മകന് എസ്പിയാണ്, അതാണ് ആശുപത്രിയില് പോയത്; ഈ സംസ്ഥാനത്ത് എന്ത് അസംബന്ധമാണ് നടക്കുന്നത്; എസ്ഐടിയുടെ നടപടി അംഗീകരിക്കാനാകില്ല; ശങ്കരദാസിനെ അറസ്റ്റ് ചെയ്യാത്തതില് രൂക്ഷ വിമര്ശനവുമായി ഹൈക്കോടതി; ശങ്കരദാസ് ഐസിയുവിലെന്ന് പ്രതിഭാഗം കൊല്ലം പ്രിന്സിപ്പല് കോടതിയില്മറുനാടൻ മലയാളി ബ്യൂറോ12 Jan 2026 3:59 PM IST
KERALAMകേവലം ചെറിയ ഓണറേറിയത്തിന് വേണ്ടിയല്ല ദേവസ്വം ബോര്ഡുകളിലേക്ക് രാഷ്ട്രീയ നേതാക്കള് ഇടിച്ചു കയറുന്നത്; സ്വത്തിന്റെ നടത്തിപ്പില് കണ്ണു വച്ചു തന്നെയാണെന്ന് ബി അശോക് ഐഎഎസ്മറുനാടൻ മലയാളി ബ്യൂറോ9 Jan 2026 10:56 PM IST
SPECIAL REPORTബില്ലുകള് മുക്കിയോ? കോടതി ചോദിച്ചിട്ടും കണക്കില്ല! അയ്യപ്പന്റെ പേരില് പിരിച്ച കോടികളില് കള്ളക്കളിയോ? ആഗോള അയ്യപ്പ സംഗമത്തിന്റെ വരവുചെലവ് കണക്കില് ദുരൂഹത; ദേവസ്വം ബോര്ഡിനെതിരെ വിമര്ശനവുമായി ഹൈക്കോടതിസ്വന്തം ലേഖകൻ9 Jan 2026 10:09 AM IST
SPECIAL REPORTപ്രതികളെ അറസ്റ്റ് ചെയ്ത് 60 ദിവസത്തിനകം പ്രാഥമിക കുറ്റപത്രമെങ്കിലും സമര്പ്പിച്ചില്ലെങ്കില് കോടതിയില് നിന്ന് ജാമ്യം ലഭിക്കും! വാസുവിനും പത്മകുമാറിനും താമസിയാതെ ജയില് മോചനം; ശബരിമല സ്വര്ണ്ണ കൊള്ള കേസില് അട്ടിമറിയോ? കുറ്റപത്രം സമര്പ്പിച്ചില്ല; പ്രതികള്ക്ക് സ്വാഭാവിക ജാമ്യത്തിന് വഴിയൊരുക്കുന്നു?മറുനാടൻ മലയാളി ബ്യൂറോ3 Jan 2026 9:24 AM IST
KERALAMശബരിമല സ്വര്ണ്ണക്കൊള്ള: മന്ത്രി അറിയാതെ ഒന്നും സംഭവിക്കില്ല; അയ്യപ്പന്റെ കോപത്തില് നിന്ന് രക്ഷപ്പെടാനാവില്ല; 'വമ്പന് സ്രാവുകളെ' പിടിക്കാന് സിബിഐ വരണം; സര്ക്കാരിനെതിരെ ആഞ്ഞടിച്ച് ചെന്നിത്തലമറുനാടൻ മലയാളി ബ്യൂറോ30 Dec 2025 4:11 PM IST
SPECIAL REPORT2019ലെ ദേവസ്വംമന്ത്രിയെന്ന നിലയില് തനിക്ക് അറിയാവുന്ന കാര്യങ്ങള് അന്വേഷണ സംഘത്തോട് പറഞ്ഞുവെന്ന് കടകംപള്ളി; ഉണ്ണികൃഷ്ണന് പോറ്റിയെ കടകംപള്ളിക്ക് പരിചയമുണ്ടായിരുന്നു എന്ന പത്മകുമാറിന്റെ മൊഴിയും മുന് ദേവസ്വം മന്ത്രിയിലേക്ക് അന്വേഷണം എത്തിച്ചു; 'സ്വര്ണം കട്ടവര് സഖാക്കളെന്ന' വാക്കുകള് ആവര്ത്തിച്ചു പ്രതിപക്ഷംമറുനാടൻ മലയാളി ബ്യൂറോ30 Dec 2025 2:31 PM IST
SPECIAL REPORT'എല്ലാം അയ്യപ്പന് നോക്കിക്കോളും''; കടകംപള്ളി സുരേന്ദ്രന് ആണോ ദൈവതുല്യന് എന്ന് ചോദിച്ചപ്പോള്, 'ഏതായാലും ശവംതീനികള് അല്ല' എന്ന മറുപടിയുമായി എ പത്മകുമാര്; റിമാന്ഡ് കാലാവധി 14 ദിവസം കൂടി നീട്ടിയതോടെ തിരുവിതാംകൂര് ദേവസ്വം ബോര്ഡ് മുന് പ്രസിഡന്റ് ജയിലില് തുടരുംമറുനാടൻ മലയാളി ബ്യൂറോ30 Dec 2025 1:50 PM IST